tag:blogger.com,1999:blog-4474961148154461413.post4699108063228508296..comments2023-09-27T15:25:07.002+03:00Comments on മസീഹ്: ശരീഅത്ത് നിയമം എങ്ങനെ നടപ്പാക്കും?Salim PMhttp://www.blogger.com/profile/01569665751812931364noreply@blogger.comBlogger3125tag:blogger.com,1999:blog-4474961148154461413.post-10617617512972551222010-11-06T06:52:02.661+03:002010-11-06T06:52:02.661+03:00പാകിസ്ഥാനിലെ ഒരു മുന്‍ ഭരണാധികാരി സ്ത്രീകളുടെ വോട്...പാകിസ്ഥാനിലെ ഒരു മുന്‍ ഭരണാധികാരി സ്ത്രീകളുടെ വോട്ടവകാശം സംബന്ധിച്ച് ഒരു തീരുമാനത്തിലെത്താനായി പണ്ഡിതന്മാരുടെ മൂന്നംഗ സമിതിയെ നിയോഗിച്ചു. മൂന്നു പേരും മൂന്നു വിഭാഗത്തില്‍ പെട്ടവരായിരുന്നു. മൂന്നു വ്യത്യസ്ത റിപ്പോര്‍ട്ടുകളാണു സര്‍ക്കാരിനു മുമ്പില്‍ എത്തിയത്. ഒരാള്‍ പറഞ്ഞു: സ്ത്രീകള്‍ക്കു വോട്ടവകാശം ഇല്ല, മറ്റൊരാള്‍ പകുതി വോട്ടവകാശം നല്‍കാമെന്നു വിധിച്ചു. മൂന്നാമത്തെയാള്‍ സ്ത്രീക്കും പുരുഷനും തുല്യ വോട്ടവകാശം ആവാം എന്ന നിലപാടുകാരനായിരുന്നു ! <br />മൂന്നു റിപ്പോര്‍ട്ടും ചവറ്റു കുട്ടയിലെറിയാനേ ഭരണാധികാരിക്കു കഴിഞ്ഞുള്ളു. അതാണു ശരീ അത്ത് !ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-4474961148154461413.post-75024727304539705112010-08-20T18:05:23.516+03:002010-08-20T18:05:23.516+03:00my presentmy presentപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-4474961148154461413.post-840668569821456682010-08-09T12:08:11.889+03:002010-08-09T12:08:11.889+03:00മുസ്ലിമിനെക്കുറിച്ച് നിര്‍വ്വചിക്കുവാന്‍ തനിക്ക്...മുസ്ലിമിനെക്കുറിച്ച് നിര്‍വ്വചിക്കുവാന്‍ തനിക്ക് കൂടുതല്‍ സമയം നല്‍കണമെന്ന് പറഞ്ഞ ഒരു കക്ഷിയുടെ പണ്ഡിതനോട് കമ്മീഷനിലെ രണ്ടാം അംഗമായ ജസ്റ്റിസ് ഖയാനിപറഞ്ഞ മറുപടി രസാവഹമായിരുന്നു. 1300 ലധികം വര്‍ഷങ്ങള്‍ നല്‍കിക്കഴിഞ്ഞിട്ടും തീരുമാനമാകാത്ത പ്രശ്നത്തിന് എങ്ങനെ താങ്കള്‍ക്ക് അല്പസമയത്തിനുള്ളില് തീര്പ്പുകല്പിക്കാ നാവും? ആരാണ് മുസ്ലിം എന്ന പ്രശ്നത്തിനു പോലും സര്‍വ്വാംഗീകൃതമായ ഒരു നിര്‍വ്വചനം നല്കാന് സാധ്യമല്ലാത്ത മുസ്ലിം കക്ഷികള്‍ക്ക് എങ്ങനെ ഏകീകൃതമായ ഒരുനിയമം നടപ്പിലാക്കാന്‍ സാധിക്കും.Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.com