tag:blogger.com,1999:blog-4474961148154461413.post3058653697233054373..comments2023-09-27T15:25:07.002+03:00Comments on മസീഹ്: പരലോകവിശ്വാസംSalim PMhttp://www.blogger.com/profile/01569665751812931364noreply@blogger.comBlogger1125tag:blogger.com,1999:blog-4474961148154461413.post-72088141898174397682010-11-06T15:11:09.883+03:002010-11-06T15:11:09.883+03:00ആറാം നൂറ്റാണ്ടില്‍ അറേബ്യന്‍ മരുഭൂമിയില്‍ ജീവിച്ചി...ആറാം നൂറ്റാണ്ടില്‍ അറേബ്യന്‍ മരുഭൂമിയില്‍ ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ ഭാവനയും അറിവും വിഭ്രാന്തിയുമല്ലാതെ ഈ കുര് ആന്‍ എന്ന കൃതിയില്‍ ഇപ്പറയുന്ന ഇന്ദ്രിയാതീതമായ ഒരു കോപ്പും ഞാന്‍ കണ്ടില്ല. അതു കൊണ്ടു തന്നെ അതൊന്നും ഒരു ദൈവം പറഞ്ഞതോ അറിയിച്ചതോ ആണെന്നു വിശ്വസിക്കാന്‍ കഴിയുന്നുമില്ല ! <br />അതിലും നിലവാരമുള്ള എത്രയോ ഗ്രന്ഥങ്ങള്‍ മനുഷ്യര്‍ രചിച്ചതു നമ്മുടെ മുന്നിലുണ്ട് !ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.com